ഗുരുവായൂര്‍ | തൃശൂര്‍ ഗുരുവായൂര്‍ നെന്മിനിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്താനവല്ലി എന്ന് സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കിണറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.സംഭവവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം താമസിച്ചിരുന്ന വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു.Content Highlights:The body of a woman was discovered tied and suspended inside a well under suspicious circumstances. Police officials quickly intervened and initiated a thorough investigation into the incident. An elderly man who was living with her has been taken into police custody for detailed questioning.