ഇന്ന് സ്വർണംവാങ്ങാൻ പ്ലാനുണ്ടോ? വില എത്രയെന്ന് അറിയേണ്ടേ?

Wait 5 sec.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മാറിമറിയുകയാണ് സ്വർണവില. ഇന്നലെ 105840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഇന്നും ഇതേ വിലയിൽ തന്നെയാണ് സ്വർണവ്യാപാരം നടക്കുന്നത്. ഞായറാഴ്ച സ്വർണവിലയിൽ മാറ്റം ഉണ്ടായിട്ടില്ല.13,230 ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 105840 രൂപയാണ് ഒരു പവനെങ്കിലും പണിക്കൂലിയടക്കം വരുമ്പോൾ ഏതാണ്ട് 1,22,100 രൂപയോളം കൈയിൽ നിന്ന് ചെലവായേക്കും.ALSO READ: തകർപ്പൻ ക്ലൈമാക്സ്; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിലേക്ക്ജൂലൈ നാലിനായിരുന്നു സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് എത്തിയത്. അന്ന് 1,07,800 രൂപയായിരുന്നു വില. പിന്നീട് വില താഴേക്ക് പതിച്ചു. തുടർച്ചയായ അഞ്ച് ദിവസം വില കുറഞ്ഞ് 104960 രൂപയിലേക്ക് ഒരു പവന്റെ വിലയെത്തി. എന്നാൽ ജൂലൈ ഒൻപതിന് 105040 രൂപയിലേക്ക് വില കൂടി. തൊട്ടടുത്ത ദിവസം 106200 രൂപയിലേക്ക് ഒരു പവന്റെ വില എത്തി ഇന്നലെ 105840 രൂപയായി കുറയുകയായിരുന്നു.Planning to buy gold today? Check the latest Kerala gold rate as the price remains unchanged at ₹1,05,840 per pavan. Find today’s 22K gold price per gram and recent price trends.The post ഇന്ന് സ്വർണംവാങ്ങാൻ പ്ലാനുണ്ടോ? വില എത്രയെന്ന് അറിയേണ്ടേ? appeared first on Kairali News | Kairali News Live.