തകർപ്പൻ ക്ലൈമാക്സ്; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിലേക്ക്

Wait 5 sec.

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ തകർത്ത് തകർപ്പൻ ജയം സ്വന്തമാക്കി അർജന്റീന. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ ജയം. ഇതോടെ അർജന്റീന സെമിയിലേക്ക് ടിക്കറ്റ് നേടി.നിശ്ചിത സമയത്തും ഇൻജറി ടൈമിലും സ്കോർ സമനിലയിലായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒരു ​ഗോളിന് ഒപ്പത്തിന് ഒപ്പമായിരുന്നു ഇരു ടീമുകളും. അ‌ർജന്റീനയായിരുന്നു ആദ്യം മുന്നിൽ. പത്താം മിനിറ്റിൽ ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിട്ട് ​ഗോളാക്കി. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന ഏറ്റവും വേഗമേറിയ ​ഗോളുകൂടിയായി ഇത്. ലിവർപൂൾ താരമായ അലിസ്റ്ററുടെയും ആദ്യ ഗോൾ അർജന്റീനൻ ആരാധകരെ ആവേശത്തിലാക്കി.എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലൻഡ് തിരിച്ചടിച്ചു. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ, 67–ാം മിനിറ്റിൽ ഡാൻ എൻഡോയ് സ്വിറ്റ്സർലൻഡിനായി ​ഗോൾവല കുലുക്കി.The post തകർപ്പൻ ക്ലൈമാക്സ്; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിലേക്ക് appeared first on Kairali News | Kairali News Live.