ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കമായി. സമ്മേളനത്തിൻ്റെ ഭാഗമായി കൊടിമരജാഥകൾ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പാലായി എത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സമ്മേളന നിയന്ത്രണത്തിനായി വിവിധ കമ്മിറ്റി തെരഞ്ഞെടുപ്പുകൾ നടക്കും.ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന ട്രഷറർ എസ്. ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചകളും പൊതുചർച്ചയും നടക്കും. വ്യക്തമായ ചർച്ചയുടേയും അവലോകനങ്ങളുടേയു അടിസ്ഥാനത്തിലായിരിക്കും സംഘടനയുടെ വരും കാല പ്രവർത്തനങ്ങളും മുന്നോട്ട് പോക്കും.Also read: പാലാ നഗരസഭയിൽ തമ്മിൽത്തല്ലി യുഡിഎഫ്: തീരുമാനമെടുക്കേണ്ടത് നിയോജകമണ്ഡലം തലത്തിലല്ല; പരസ്യ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ്The Democratic Youth Federation of India Kottayam district conference has commenced in Pala. As part of the event, flag processions from various locations reached Pala yesterday. The delegates’ conference, scheduled for today, will be inaugurated by DYFI State President V. Vaseef.The post ഉയരെ തൂവെള്ളക്കൊടി പാറന്നു…;ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് പാലായിൽ തുടക്കം appeared first on Kairali News | Kairali News Live.