കെഎസ്ആർടിസി ഓർഡിനറി ബസ് (പ്രിയദർശിനി ) ബസ് സമയം തെറ്റി ഓടിയതിൽ വൻ പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം. ബസിന് അടിയിൽ കിടന്നായിരുന്നു പ്രതിഷേധം.ALSO READ: മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞിട്ടും കമ്പനി ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും?: വീഴ്ച തുറന്നു പറഞ്ഞ് മുഖ്യമന്ത്രിസ്വകാര്യ ബസ് ഉടമയാണ് കെ എസ് ആർ ടി സി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിച്ചത്. സ്വകാര്യ ബസ് ആയ, കട്ടപ്പന റൂട്ടിൽ സർവീസ് ഓടുന്ന ‘കുട്ടി മാളു’ ഓടേണ്ട സമയത്ത് കെ എസ് ആർ ടി സി പ്രിയദർശിനി സർവീസ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണം. വാക്കുതർക്കത്തിന് പിന്നാലെ ബസ് ഉടമ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.A private bus owner staged a protest by lying under a KSRTC ordinary bus in Upputhara, Idukki, alleging that the bus operated outside its scheduled timing and affected private services.The post കെഎസ്ആർടിസി ഓർഡിനറി സമയം തെറ്റി ഓടി; ബസിന് അടിയിൽ കിടന്ന് പ്രതിഷേധം appeared first on Kairali News | Kairali News Live.