ദില്ലിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ എം എ വിദ്യാർഥി ആഫിയ അയൂബിനെയാണ് കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് ആഫിയജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11.30ഓടെ മരുന്ന് വാങ്ങാനായി ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്നും ഫോൺ മുറിയിൽ വെച്ച് പുറത്തേക്ക് പോയ ആഫിയയെ പിന്നീട് കാണാതാവുകയായിരുന്നു.The post ദില്ലിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി appeared first on Kairali News | Kairali News Live.