ഈ ലേഖനത്തിൽ ജീൻ എഡിറ്റിംഗ് എന്താണ് എന്ന് പറയുന്നതിനൊപ്പം കാർഷിക മേഖലയിൽ കേരളം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഈ സാങ്കേതിക വിദ്യയുടെ പ്രയോഗ സാദ്ധ്യതകൾ കൂടി പരിശോധിക്കുന്നു. ഒപ്പം സാങ്കേതിക വിദ്യയുടെ അപകടസാധ്യതകൾ, നയപരമായ പ്രശ്നങ്ങൾ തുടങ്ങിയവയും ചർച്ച ചെയ്യുന്നു. Source