ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ

Wait 5 sec.

ലോകകപ്പിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ 3-2 ന് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ കളിയുടെ 79ആം മിനുട്ട് വരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയമായ തിരിച്ചുവരവ്.to be updated…Incredible comeback; Argentina defeats Egypt to reach the quarter-finalsThe post ഫിഫ ലോകകപ്പ് 2026: ആവിശ്വസനീയ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.