ഫിഫ ലോകകപ്പിലെ അവസാന പ്രീക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ മറികടന്ന് സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ. ക്വാർട്ടർഫൈനലിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിടും.മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഗോളൊന്നും പിറക്കാത്ത മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡിന്റെ ജയം.to be updated…FIFA World Cup 2026: Switzerland beats Colombia in penalty shootout to reach quarterfinalsThe post ഫിഫ ലോകകപ്പ് 2026: പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ appeared first on Kairali News | Kairali News Live.