സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ട് തവണയായി കുറഞ്ഞു

Wait 5 sec.

കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ട് തവണയായി കുറഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,120 രൂപയായി. പവന് 1000 രൂപ കുറഞ്ഞ് ഒരു പവന്‍ 1,04,960 രൂപയായി. രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് പവന് 1560 രൂപയും ഗ്രാമിന് 195 രൂപയും കുറഞ്ഞു.ജൂലൈ മൂന്നിന് 1,07,800 രൂപയായിരുന്നു ഒരു പവന്റെ വില. അഞ്ച് ദിവസത്തിനിടെ 2840 രൂപയുടെ കുറവാണ് ഉണ്ടായത്.Content Highlights:Gold rates in Kerala saw a significant drop today with prices decreasing twice in a single day. The price per pavan declined by 1560 rupees in total bringing the current rate down to 104960 rupees. Within the last five days the market witnessed a cumulative drop of 2840 rupees per pavan.