ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും മടങ്ങി. ഡാലസിൽ നടന്ന മത്സരത്തിൽ കളിയുടെ ഇഞ്ചുറി ടൈമിൽ മിക്കൽ മെറിനോ നേടിയ ഗോളിന്റെ പിൻബലത്തിൽ ആണ് സ്പെയിൻ പോർച്ചുഗലിനെ മറികടന്ന് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.to be updated…FIFA World Cup 2026: Cristiano returns empty-handed; Portugal eliminated after losing to SpainThe post ഫിഫ ലോകകപ്പ് 2026: കപ്പില്ലാതെ ക്രിസ്റ്റ്യാനോ മടങ്ങി; സ്പെയിനോട് തോറ്റ് പോർച്ചുഗൽ ക്വാർട്ടർ കാണാതെ പുറത്ത് appeared first on Kairali News | Kairali News Live.