കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഉന്നതിയിലെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്ടിന്റെ ചുറ്റുവട്ടം ഉള്ള ആളുകളെയും പുനരധിവസിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിഷയത്തിൽ ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്നും ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഫലപ്രദമായ രീതിയിൽ പദ്ധതി കൈകാര്യം ചെയ്യണമെന്നും പ്രൊജക്റ്റ് അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.Also Read: കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻഅതേസമയം, തുരങ്കപാത പദ്ധതി ഉപേക്ഷിക്കില്ലെന്ന് മന്ത്രി പികെ ബഷീർ പറഞ്ഞു.സുരക്ഷയാണ് പ്രധാനമെന്നും വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.The post കള്ളാടി ദുരന്തം; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണമെന്ന് ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.