അയോധ്യ രാമക്ഷേത്ര കൊള്ള; മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയെ കൈവിട്ട് ചമ്പത്ത് റായ്

Wait 5 sec.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയെ കൈവിട്ട് ചമ്പത്ത് റായ്.അനിൽ മിശ്ര ദുർഭരണം നടത്തി എന്ന് എസ്ഐടിക്ക് ചമ്പത്ത് റായിയുടെ കത്ത്. മിശ്രയും എസ്ബിഐയും ചേർന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെന്ന് കത്തിൽ പറയുന്നു.മഹാകുംഭ മേള സമയത്ത് കൈകാര്യം ചെയ്യുന്നതിലും അനിൽ മിശ്രയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ചമ്പത്ത് റായി കത്തിൽ പറഞ്ഞു.The post അയോധ്യ രാമക്ഷേത്ര കൊള്ള; മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയെ കൈവിട്ട് ചമ്പത്ത് റായ് appeared first on Kairali News | Kairali News Live.