കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; വാക്കു പാലിക്കാതെ കമ്പനി, ഓഫീസ് ഇന്നും തുറന്നില്ല

Wait 5 sec.

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തി​ന്റെ ഓഫീസ് ഇന്നും തുറന്നില്ല. ഇതോടെ ജീവനക്കാർ ഓഫീസിനു പുറത്തുനിൽക്കുകയാണ്. ജോയിൻ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ഹാജർ രേഖപ്പെടുത്തുന്നു. വെള്ളിയാഴ്ച വരെ ഈ രീതി തുടരാനാണ് തീരുമാനം.അതേസമയെ, കൊച്ചിയിലെ ഓഫീസിന് പുറമേ കോഴിക്കോടുള്ള ഓഫീസും ഇന്ന് തുറന്നില്ല. ജീവനക്കാർ ഹാജർ രേഖപ്പെടുത്തി മടങ്ങുകയാണ് ചെയ്യുന്നത്. ലേബർ ഓഫിസർ എത്തിയാണ് ഹാജർ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത്.Also Read: വിഴിഞ്ഞത്തിന് ഇടത് സർക്കാർ നൽകിയ തുക സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന; ഇത് കോർപറേറ്റുകളുടെ മടിയിൽ തല വയ്ക്കുന്ന നിലപാടെന്ന് തോമസ് ഐസക്ഇന്ന് ഓഫീസ് തുറക്കുമെന്ന് ഇന്നലെ ചർച്ച നടത്തി തീരുമാനിച്ചതായിരുന്നു. എന്നാൽ, വാക്കു പാലിക്കാൻ സർക്കാർ തയ്യാറായില്ല.The post കോറോ ഹെൽത്ത് കൂട്ടപിരിച്ചുവിടൽ; വാക്കു പാലിക്കാതെ കമ്പനി, ഓഫീസ് ഇന്നും തുറന്നില്ല appeared first on Kairali News | Kairali News Live.