പാലാ നഗരസഭ തർക്കം; ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി എൽ ഡി എഫ്

Wait 5 sec.

കോട്ടയം|പാലാ നഗരസഭ തർക്കം രൂക്ഷമായ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡി എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കോട്ടയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുൻപാകെ അവിശ്വാസ പ്രമേയം നൽകിയത്.കോൺഗ്രസ് കൗൺസിലർമാർ പിന്തുണ പിൻവലിക്കുന്നതായി പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ നടപടി.Content Highlights:The LDF has submitted a notice for a no-confidence motion against Pala Municipality Chairperson Diya Binu Pulikkakandathil. Opposition leader Biju Paloopadavadan presented the notice to the Local Self Government Joint Director in Kottayam. This move comes after Congress councillors withdrew support.