ഫിഫ ലോകകപ്പ് 2026: ബെൽജിയത്തിന്റെ പോരാട്ടം ഫലം കണ്ടില്ല; സെമിഫൈനൽ യോഗ്യത നേടി സ്പെയിൻ

Wait 5 sec.

കരുത്തരായ ബെൽജിയം ഉയർത്തിയ വെല്ലുവിളിയെ മറികടന്ന് 2010 ചാമ്പ്യന്മാരായ സ്പെയിൻ ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ലോസ് ഏഞ്ചൽസിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ സെമിയിലെത്തിയത്. ബുധനാഴ്ച ഡാളസ് സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ.to be updated…FIFA World Cup 2026: Belgium goes down fighting; Spain qualifies for semi-finalsThe post ഫിഫ ലോകകപ്പ് 2026: ബെൽജിയത്തിന്റെ പോരാട്ടം ഫലം കണ്ടില്ല; സെമിഫൈനൽ യോഗ്യത നേടി സ്പെയിൻ appeared first on Kairali News | Kairali News Live.