മലപ്പുറം മഞ്ചേരിയിൽ സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. പള്ളിയാലിൽ മുബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.also read:തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ; പേരാമ്പ്രയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തിENGLISH SUMMARY : A car parked for servicing was destroyed by fire in Manjeri, Malappuram. The vehicle, a Honda City owned by Mubashir of Palliyil, was gutted in the blaze. Preliminary findings suggest a short circuit caused the incident. Fire force personnel from Manjeri arrived at the scene and extinguished the fire.The post സർവീസിനായി നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു; സംഭവം മഞ്ചേരിയിൽ appeared first on Kairali News | Kairali News Live.