ഇന്ന് അതിശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളേയും സംസ്ഥാനത്ത് മഴ തുടരും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.Also read: കള്ളാടി മണ്ണിടിച്ചിൽ: സർക്കാരിനെ തള്ളി കരാർ കമ്പനി; വീഴ്ചയുണ്ടായിട്ടില്ലThe India Meteorological Department (IMD) has forecast very heavy rainfall across Kerala today. An Orange Alert has been issued for six districts: Ernakulam, Idukki, Thrissur, Malappuram, Kozhikode, and Wayanad. Residents in these districts have been advised to remain vigilant as intense rainfall is expected.The post ഇന്ന് അതിശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.