അയോധ്യ സംഘപരിവാർ കൊള്ള: മുൻ ട്രസ്റ്റി അം​ഗത്തിനെതിരെ കൂടുതൽ തെളിവുകൾ

Wait 5 sec.

അയോധ്യ സംഘപരിവാർ കൊള്ളയിൽ മുൻ ട്രസ്റ്റി അം​ഗത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്ക് എതിരെയുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംഭാവനയിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ ആറു പേരെയും ശുപാർശ ചെയ്തത് അനിൽ മിശ്ര ആണെന്ന് കണ്ടെത്തി. സംഭാവന എണ്ണുന്നതിലും മേൽനോട്ടം വഹിക്കുന്നതിനും അനിൽ മിശ്രയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും അന്വേഷണസംഘം കണ്ടെത്തി. കോടികളുടെ കൊള്ളയാണ് സംഘപരിവാറിൻ്റെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ നടന്നത്.UPDATING…The post അയോധ്യ സംഘപരിവാർ കൊള്ള: മുൻ ട്രസ്റ്റി അം​ഗത്തിനെതിരെ കൂടുതൽ തെളിവുകൾ appeared first on Kairali News | Kairali News Live.