കെഎസ്‍യു ആക്രമണത്തിൽ എസ്എഫ്ഐ നേതാവിന് പരുക്ക്. കുമളി സഹ്യജ്യോതി കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സംഘർഷം ഉണ്ടായത്.എസ്എഫ്ഐ പീരുമേട് ഏരിയാ കമ്മിറ്റി അംഗം അലക്സിനാണ് സംഘർഷത്തിൽ പരുക്കേറ്റത്.UPDATING…..The post യൂണിയൻ തെരഞ്ഞെടുപ്പിനുപിന്നാലെ സംഘർഷം; കുമളി സഹ്യജ്യോതി കോളേജിൽ കെ എസ് യു ആക്രമണത്തിൽ എസ് എഫ് ഐ നേതാവിന് പരുക്ക് appeared first on Kairali News | Kairali News Live.