കായംകുളത്ത് ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. 55 ഗ്രാം ഹെറോയിനുമായി ബിഹാർ സ്വദേശി മുബാറക്ക് അലിയെയാണ് ആലപ്പുഴ എക്സൈസിൻ്റെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. മാർക്കറ്റിൽ ഒരു ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം വരെ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. ട്രെയിൻ മാർഗം ചില്ലറ വില്പനക്കാർക്ക് എത്തിച്ചു നൽകാനായി കൊണ്ടുവന്നതാണ് ഇതെന്ന് എക്സൈസ് പറഞ്ഞു.ENGLISH SUMMARY : A migrant worker has been arrested in Kayamkulam with heroin. The Alappuzha Excise Special Squad apprehended Mubarak Ali, a native of Bihar, with 55 grams of heroin. The seized heroin has a market value ranging from ₹5,000 to ₹10,000 per gram. Excise officials stated that the contraband was being transported by train to be supplied to retail sellers.The post കടത്താൻ ശ്രമിച്ചത് 55 ഗ്രാം ഹെറോയിൻ; കായംകുളത്ത് ബീഹാർ സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.