സ്വകാര്യ ബസിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു, സംഭവം കൊച്ചിയിൽ

Wait 5 sec.

കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു.കാസർകോട് സ്വദേശി സുനിൽ കുമാർ (26) ആണ് മരിച്ചത്. കച്ചേരിപടിയിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ബസ് ശരീരത്തിലൂടെ കയറുകയായിരുന്നു.updating….The post സ്വകാര്യ ബസിടിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ മരിച്ചു, സംഭവം കൊച്ചിയിൽ appeared first on Kairali News | Kairali News Live.