TODAY’S GOLD RATE| സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 1000 രൂപ കുറഞ്ഞു

Wait 5 sec.

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. നിലവില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞു(Today’s Gold Rate). ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,315 രൂപയും പവന് 1,06,520 രൂപയുമായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,07,520 രൂപയായിരുന്നു വില.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 240 രൂപയും 10 ഗ്രാം വെള്ളിയ്ക്ക്  2,400 രൂപയുമാണ് വില വരുന്നത്.ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ വിപണിയിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക. today gold rate കുറയുന്ന സമയത്ത് സാമ്പത്തിക ആവശ്യങ്ങള്‍ക്കായി gold loan എടുക്കാന്‍ പലരും തിടുക്കം കൂട്ടാറുണ്ട്. എന്നാല്‍ കൃത്യമായ gold price analysis നടത്താതെ ഇത്തരം തീരുമാനങ്ങളിലേക്ക് കടക്കരുത്. മറ്റ് വഴികളില്ലാത്ത അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഒരു അവസാന ആശ്രയമെന്ന നിലയില്‍ വേണം loan against gold തിരഞ്ഞെടുക്കാന്‍. വിപണിയിലെ gold rate ഇനിയും വ്യതിയാനങ്ങള്‍ക്ക് വിധേയമാകാനിടയുള്ളതിനാല്‍ സ്വര്‍ണപ്പണയത്തിന് മുമ്പ് കൃത്യമായി പഠനം നടത്തുക. ഇന്നത്തെ gold price today വിലയിരുത്തി മാത്രം gold loan apply ചെയ്യാനുള്ള തീരുമാനമെടുക്കുക.Content Highlights:Gold price in Kerala witnessed a significant drop today. The price of 22-carat gold fell by 1000 rupees per sovereign, bringing it down to 1,06,520 rupees. Silver prices also saw a decline across the state.