ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

Wait 5 sec.

ചേർത്തല വെള്ളിയാകുളത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. നഗരസഭ 19ാം വാർഡ് തച്ചപ്പൊഴിവെളി അനിൽകുമാറിന്റെ മകൻ മഹാദേവ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ആയിരുന്നു അപകടംupdating……The post ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.