അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡ്: ഇന്ത്യൻ സംഘത്തിലെ അഞ്ചു വിദ്യാർഥികൾക്കും സ്വർണം

Wait 5 sec.

56-ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ (IPhO 2026) ഇന്ത്യയ്ക്ക് അഭിമാനനേട്ടം. മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ അഞ്ചു വിദ്യാർഥികളും സ്വർണമെഡൽ നേടി.Source