യുവാവ് അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചു

Wait 5 sec.

ആലപ്പുഴ |  ബുധനൂര്‍ പെരിങ്ങിലിപ്പുറത്ത് യുവാവ് അച്ചന്‍കോവിലാറില്‍ മുങ്ങിമരിച്ചു. കോട്ടയം പുതുപ്പള്ളി പെരുങ്കാവ് അയ്യങ്കുളം വീട്ടില്‍ എ എസ് മിഥുന്‍കുമാര്‍ (39) ആണ് മരിച്ചത്. അച്ചന്‍ കോവിലാറ്റിലെ മഞ്ഞപ്പള്ളികടവിലാണ് അപകടം. ഭാര്യവീട്ടില്‍ എത്തിയപ്പോഴാണ് അപകടംContent Highlights: A 39-year-old man named AS Mithunkumar from Puthuppally drowned in the Achankovilar River at Manjappallikadavu near Budhanoor in Alappuzha. The tragic accident occurred while he was visiting his wife’s house in the area. His body was recovered from the river following the incident.