കേരളഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-527 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. തരിവനന്തപുരത്തു വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് പയ്യന്നൂരിൽ നിന്നും വിറ്റ ടിക്കറ്റിനാണ്. ST 308060 എന്ന നമ്പർ ടിക്കറ്റാണ് ഒരു കോടി രൂപയ്ക്ക് അർഹമാത്. രണ്ടാം സമ്മാനമായ മുപ്പത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് ST 941631 എന്ന ടിക്കറ്റിനാണ്. കരുനാഗപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. മൂന്നം സമ്മാനം പട്ടാമ്പിയിൽ നിന്നും വിൽപ്പന നടത്തിയ SW 881278 എന്ന ടിക്കറ്റിനാണ്.Also read: ഈ കുറവ് ഒരു ഒന്നൊന്നര കുറവാണോ? സ്വർണ വില കുറഞ്ഞു; അറിയം ഇന്നത്തെ വിലസമാശ്വാസ സമ്മാനങ്ങൾ 5000 രൂപSN 308060SO 308060SP 308060SR 308060SS 308060SU 308060SV 308060SW 308060SX 308060SY 308060SZ 308060നാലാം സമ്മാനം 50000019 0673 0878 1068 1477 1975 4644 4861 5170 5736 6040 6441 7066 8152 8657 8701 8755 8934 9795The post ഇന്നത്തെ ഭാഗ്യശാലി നിങ്ങളാകും; പെട്ടെന്ന് നോക്കൂ ഒരു കോടിയാണ് appeared first on Kairali News | Kairali News Live.