പയ്യന്നൂർ ഒന്നര വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Wait 5 sec.

അനസ്തീഷ്യ നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. പയ്യന്നൂർ സ്വദേശി ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ഒന്നര വയസ്സ് ആയിരുന്നു. കുടുംബം പയ്യന്നൂർ BMH ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ചിരുന്നു. അനസ്തീഷ്യയെ തുടർന്നാണ് കുട്ടിയുടെ നില ഗുരുതരമായത്. കളിക്കുന്നതിനിടെ ചുണ്ട് പൊട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. സ്റ്റിച്ച് ഇടുന്നതിനായാണ് അനസ്‌തീഷ്യ നൽകിയത്.The post പയ്യന്നൂർ ഒന്നര വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം appeared first on Kairali News | Kairali News Live.