നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ സിബിഐ നീക്കം

Wait 5 sec.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കവുമായി സിബിഐ. അധ്യാപകരെ കരുവാക്കി ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് നീക്കം. സിബിഐ കുറ്റപത്രത്തിൽ ഉദ്യോഗസ്ഥരുടെ പേരുണ്ടായേക്കില്ല എന്നാണ് സൂചന.പരീക്ഷ പേപ്പർ തയ്യാറാക്കാൻ കരാർ നൽകിയ അധ്യാപകരിലേക്ക് അന്വേഷണം ഒതുക്കാനാണ് സിബിഐ നീങ്ങുന്നത്. ഇതുവരെ അറസ്റ്റ് ചെയ്ത 13 പേരും സ്വകാര്യ വ്യക്തികളാണ്.The post നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ സിബിഐ നീക്കം appeared first on Kairali News | Kairali News Live.