എറണാകുളത്ത് വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികൾ മരിച്ചു

Wait 5 sec.

എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ് സ്വദേശികളായ ദേവസ്സി, സാബു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.മത്സ്യ ബന്ധനത്തിനിടെ വള്ളം മറിയുകയായിരുന്നു.The post എറണാകുളത്ത് വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികൾ മരിച്ചു appeared first on Kairali News | Kairali News Live.