എല്ലാ വിപണിയേയും പോലെ പശ്ചിമേഷ്യൻ യുദ്ധം സ്വർണവിപണിയേയും സാരമായി ബാധിച്ചിരുന്നു. വലിയ രീതിൽ കൂടിയിരുന്ന സ്വർണ വില ഈ മാസത്തിൻ്റെ തുടക്കത്തോടെ അല്പം താഴ്ന്ന് നിൽക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് കാണുന്നത്.ഒരു പവൻ സ്വർണത്തിന് 1,05,040 രൂപയും ഒരു ഗ്രാമിന് 13,130 രൂപയുമായിരുന്നു ഇന്നലെ വില. എന്നാൽ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. 1,06,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 13,275 രൂപയും. എന്നാൽ സ്വർണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,22,512 രൂപയോളം വരും.Also Read: അസാധാരണ പുനർനിയമനം; പത്തുവർഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവിഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.The post സ്വർണവില വീണ്ടും കൂടിയേ.. അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.