സ്വ‍ർണവില വീണ്ടും കൂടിയേ.. അറിയാം ഇന്നത്തെ വില

Wait 5 sec.

എല്ലാ വിപണിയേയും പോലെ പശ്ചിമേഷ്യൻ യുദ്ധം സ്വർണവിപണിയേയും സാരമായി ബാധിച്ചിരുന്നു. വലിയ രീതിൽ കൂടിയിരുന്ന സ്വർണ വില ഈ മാസത്തിൻ്റെ തുടക്കത്തോടെ അല്പം താഴ്ന്ന് നിൽക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് കാണുന്നത്.ഒരു പവൻ സ്വർണത്തിന് 1,05,040 രൂപയും ഒരു ​ഗ്രാമിന് 13,130 രൂപയുമായിരുന്നു ഇന്നലെ വില. എന്നാൽ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. 1,06,200 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13,275 രൂപയും. എന്നാൽ സ്വർണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,22,512 രൂപയോളം വരും.Also Read: അസാധാരണ പുനർനിയമനം; പത്തുവർഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന് വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവിഇനി വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധർ നിരീക്ഷിക്കുന്നത്.The post സ്വ‍ർണവില വീണ്ടും കൂടിയേ.. അറിയാം ഇന്നത്തെ വില appeared first on Kairali News | Kairali News Live.