‘തലമുറകളെ വിസ്മയിപ്പിച്ച സംഗീത പ്രതിഭയ്ക്ക് ആദരവോടെ വിട’; എസ് ജാനകിയുടെ വിയോ​ഗത്തിൽ ബിനോയ് വിശ്വം

Wait 5 sec.

എസ് ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തലമുറകളെ വിസ്മയിപ്പിച്ച സംഗീത പ്രതിഭയ്ക്ക് ആദരവോടെ വിടയെന്നാണ് ബിനോയ് വിശ്വമിന്റെ കുറിപ്പ് ആരംഭിക്കുന്നത്.also read:‘ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായിക’; എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പിണറായി വിജയൻഎസ് ജാനകിയുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടം. ഭാഷയുടെ അതിർത്തികൾ ഭേദിച്ച ആ സ്വരമാധുരി മലയാളികൾക്ക് ഭാവ സാന്ദ്രമായ ഒട്ടേറെഗാനങ്ങൾ സമ്മാനിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് എസ്. ജനകി നൽകിയ സംഭവാനകൾ വിലമതിക്കാനാകാത്തതാണ്. തലമുറകളെ വിസ്മയിപ്പിച്ച സംഗീത പ്രതിഭയ്ക്ക് ആദരവോടെ വിടയെന്നും ബിനോയ് വിശ്വം കുറിച്ചു.updating…The post ‘തലമുറകളെ വിസ്മയിപ്പിച്ച സംഗീത പ്രതിഭയ്ക്ക് ആദരവോടെ വിട’; എസ് ജാനകിയുടെ വിയോ​ഗത്തിൽ ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.