പത്തനംതിട്ടയിൽ ഡ്യൂട്ടിക്കിടെ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു. സൈബർ പോലീസ് സിപിഒ അനൂപ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 8:45 ഓടെയാണ് പത്തനംതിട്ട എ ആർ ക്യാമ്പിലെ കാന്റീനിൽ ഭക്ഷണം കഴിക്കവേയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പത്തനംതിട്ട കുളനട സ്വദേശിയാണ് 40 കാരനായ അനൂപ്.ENGLISH SUMMARY : A police officer attached to the Cyber Cell died of a heart attack while on duty in Pathanamthitta. The deceased is Anoop, a Civil Police Officer (CPO) with the Cyber Police. He fell ill around 8:45 PM today while having a meal at the canteen of the Pathanamthitta AR Camp. Although he was immediately rushed to a private hospital in Pathanamthitta, he had already passed away. Anoop, aged 40, was a native of Kulanada in Pathanamthitta.The post ഭക്ഷണം കഴിക്കവേ ദേഹാസ്വാസ്ഥ്യം; പത്തനംതിട്ടയിൽ സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു appeared first on Kairali News | Kairali News Live.