പതിനാറാം വയസില്‍ കെ.ജി.ജോര്‍ജിനൊപ്പം തുടക്കം. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ എത്തിയത് എം.ജി.ശ്രീകുമാറിലൂടെ. സിനിമക്ക് പുറമേ ടെലിവിഷനിലും പരസ്യചിത്രങ്ങളിലും ഡോക്യുമെന്ററികള്‍ക്ക് പിന്നിലും. ചെറുപ്പത്തിലെ കഥകളി പരിശീലനം തന്നത് ആത്മവിശ്വാസം. ചന്ദ്രലേഖയുടെ ഡബ്ബിംഗിനിടെ എം.ജി.സോമന്റെ ഒരു ഡയലോഗ് എടുക്കാന്‍ മറന്നു. ആ തെറ്റിന് പ്രിയദര്‍ശന്‍ എന്നോട് പോകാന്‍ പറഞ്ഞു.സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി ദ ക്യു ലോംഗ് സ്‌റ്റോറി ഷോര്‍ട്‌സ് പോഡ്കാസ്റ്റില്‍