ഓസോൺ സംരക്ഷണത്തിന്റെ മറുവശം: TFAയുടെ പുതിയ വെല്ലുവിളി

Wait 5 sec.

ഓസോൺ സംരക്ഷണത്തിൽനിന്ന് പുതിയ ചോദ്യങ്ങളിലേക്ക് ഓസോൺപാളിയെ സംരക്ഷിക്കാൻ മനുഷ്യർ നടത്തിയ ആഗോളശ്രമം പരിസ്ഥിതി ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ശാസ്ത്രീയ തെളിവുകൾ, നയരൂപീകരണം, വ്യവസായരംഗത്തെ സാങ്കേതികമാറ്റങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവ ഒരേ ലക്ഷ്യത്തിനായി ഫലപ്രദമായി സംയോജിച്ച അപൂർവ സന്ദർഭങ്ങളിലൊന്നായിരുന്നു അത്. മനുഷ്യപ്രവർത്തനങ്ങൾ സൃഷ്ടിച്ച ഒരു ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്നത്തെ ശാസ്ത്രീയ അറിവിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ശക്തിയിലൂടെ നിയന്ത്രിക്കാനാകുമെന്ന് ലോകം തിരിച്ചറിഞ്ഞത് ഈ അനുഭവത്തിലൂടെയാണ്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ഇന്നത്തെ ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകളിലും മോൺട്രിയൽ […]Source