ഇടുക്കി | വട്ടവട കൊട്ടക്കൊമ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു.കൊട്ടക്കൊമ്പൂര്‍ സ്വദേശി ബാലകൃഷ്ണന്‍ , ഇദ്ദേഹത്തിന്റെ സഹോദരി ചിന്നു എന്നിവരാണ്. മരിച്ചത്. ഗുരുതര പരുക്കേറ്റ ബാലകൃഷ്ണന്റെബന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മുതല്‍ ഇവിടെ കനത്ത മഴയാണ്.കൃഷി ആവശ്യത്തിനായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് മൂന്ന് പേരും ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് ഷെഡ്ഡിന് മുകളിലേക്ക് വീഴുകയായിരുന്നുContent Highlights: Two siblings died following a massive landslide caused by heavy rains at Kottakkamboor in Vattavada, Idukki. The incident occurred when mud collapsed onto a farm shed where they were resting. The injured wife of one of the deceased has been shifted to the hospital for emergency treatment.