തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ ഡി ജി പിക്ക് പരാതി നല്‍കി കെ പി സി സി വക്താവ് രാജു പി നായര്‍. മുഖ്യമന്ത്രിക്ക് എതിരെ വ്യാജരേഖകള്‍ ഉണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ടു യുവാക്കള്‍ കൈമാറിയ രേഖകള്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് രാജു പി നായരുടെ മൊഴി രേഖപ്പെടുത്തി.Content Highlights:KPCC spokesperson Raju P Nair lodged a DGP complaint against Reporter TV MD Anto Augustine over false marriage allegations against VD Satheesan. The petition accuses him of attempting to destabilize the system using forged documents. Trivandrum Cyber Police recorded the complainant statement.