തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു

Wait 5 sec.

കണ്ണൂര്‍| തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.സിസേറിയന്‍ വൈകിയതാണ് മരണത്തിന് കാരണമെന്ന് ബിജേഷ് ആരോപിച്ചു. എന്നാല്‍ എംബ്രിയോ പ്ലാസന്റാ എന്ന അവസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍ പറഞ്ഞു. ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞും മറുപിളളയും വേര്‍പ്പെട്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.Content Highlights:A newborn baby of Sreeja and Bijesh passed away during delivery at Thalassery General Hospital in Kannur. The family alleged that delays in performing a C-section caused the death. However, doctors explained that a critical medical condition called embryo placenta separation led to the tragic outcome.