തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത ചൂടിന് ഇത് തെല്ലൊരാശ്വാസം പകര്‍ന്നേക്കും.കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.ഇന്നും നാളെയും ചിലയിടങ്ങളില്‍ ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.Content Highlights:Kerala is expected to receive brief relief from heat as isolated rainfall is predicted across various parts of the state today. The Meteorological Department indicates potential light to moderate showers in scattered regions. Residents can expect a temporary drop in temperature following the spell.