ഷാര്‍ജ| ഷാര്‍ജയില്‍ മലയാളി ഡെന്റല്‍ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകളും അലനെല്ലൂര്‍ തയ്യില്‍ യാസിറിന്റെ ഭാര്യയുമാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേത്തിക്കും.Content Highlights:A 32-year-old Malayali dental doctor, Afeena Raheem, passed away after collapsing in Sharjah. She was a native of Vandoor in Malappuram district. Her body will be brought back to her hometown tonight.