എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

Wait 5 sec.

പന്തളം| എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സുകുമാരന്‍ നായര്‍ക്ക് നിസ്സാര പരിക്കേറ്റു.എം സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്‌കൂള്‍ ജങ്ഷന് സമീപത്ത് വെച്ച് വാഹാനം അപ്പ് വാനുമായി കൂട്ടയിടിക്കുകയായിരുന്നു. കൈയ്ക്ക് നിസ്സാര പരിക്കേറ്റ അദ്ദേഹത്തെ പന്തളം മെഡിക്കല്‍ മിഷനില്‍ പ്രവേശിപ്പിച്ചു.Content Highlights:NSS General Secretary Sukumaran Nair was injured in a car accident on MC Road near Kurampala Amrita School Junction in Pantalam. His vehicle collided with an App van, resulting in minor hand injuries. He was immediately admitted to the Pantalam Medical Mission Hospital for treatment.