കല്‍പ്പറ്റ | റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടു. അബ്കാരി കേസില്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ആന്റോയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ അളവില്‍ കവിഞ്ഞ മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. Content Highlights:Reporter TV owner Anto Augustine was remanded to 24-hour Excise custody in an Abkari case. The court granted custody following prosecution arguments for a detailed probe into the source of illegal liquor found at his home. Further investigation is underway by authorities.