മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

Wait 5 sec.

മലപ്പുറം| വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തി.തിരുവാലിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സംഘം എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് കുടുങ്ങിയവരെ പുറത്തെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താത്ക്കാലികമായി നിര്‍ത്തിവെച്ചു.Content Highlights:Patients trapped inside the lift at Wandoor Taluk Hospital were safely rescued by local residents and hospital staff. The incident occurred as women were returning after undergoing dialysis. Following the rescue before the fire force arrived, the hospital lift service was temporarily suspended.