സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരാണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണ്.Content Highlights: Kerala is likely to face partial power restrictions tonight between 6:15 PM and 12:45 AM. KSEB attributes the surge in electricity consumption to persistent high temperatures and reduced rainfall caused by the El Nino phenomenon. The public has been advised to regulate their electricity usage during peak hours.