പത്തനംതിട്ടയില്‍ പത്ത് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Wait 5 sec.

പത്തനംതിട്ട| പത്തനംതിട്ടയില്‍ പത്ത് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്.സംസ്ഥാനത്ത് ഇന്നലെ ആറ് പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.Content Highlights:A ten-year-old girl has been diagnosed with Shigella in Pathanamthitta and is currently receiving treatment at the district hospital. Six new cases were confirmed across Kerala yesterday, taking the total count since June to 216 with six reported deaths. Health officials remain on high alert.