തൃപ്പൂണിത്തുറയിൽ പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം; മൂന്ന് പേർക്ക് സസ്‌പെൻഷൻ

Wait 5 sec.

തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം നടത്തിയ മൂന്ന് പേർക്ക് സസ്‌പെൻഷൻ.സസ്‌പെൻഷൻഷനിലായ മൂന്ന് പൊലീസുകാരിൽ ഒരാൾ യൂണിഫോമിലായിരുന്നു. ഇന്നലെ രാവിലെ 7 മണിക്കാണ് സംഭവം.മെഡിക്കൽ പരിശോധനക്ക് വിളിച്ചപ്പോൾ മൂവരും ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. വൈദ്യ പരിശോധനയിൽ മദ്യപിച്ചത് തെളിഞ്ഞതോടെ മൂന്നുപേരെയും കെഎപി കമാന്റ് സസ്പെൻഡ് ചെയ്തു.The post തൃപ്പൂണിത്തുറയിൽ പൊലീസ് ക്യാമ്പിൽ പരസ്യ മദ്യപാനം; മൂന്ന് പേർക്ക് സസ്‌പെൻഷൻ appeared first on Kairali News | Kairali News Live.