കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,450 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 1,07,600 രൂപയുമായി.മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്. ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും ഉയര്‍ന്നിരുന്നു.ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4175 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വ്യാപാരം 62.39 ഡോളര്‍ എന്ന നിലയിലുമാണ്.Content Highlights:Gold prices in Kerala witnessed a slight decrease today following a continuous three-day hike. The price of 22-karat gold dropped by Rs 25 per gram and Rs 200 per pavan. In the global market, gold is trading at 4175 dollars per troy ounce while silver stands at 62.39 dollars.