16ൽ 13 സീറ്റ് നേടി വൻവിജയം; കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

Wait 5 sec.

കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. കഴിഞ്ഞ രണ്ട് തവണയും കെഎസ്യു -എംഎസ്എഫ് സഖ്യത്തിനായിരുന്നു വിജയം. 16 ൽ 13 സീറ്റും എസ്എഫ്ഐയാണ് നേടിയത്. 23 വർഷങ്ങൾക്ക് ശേഷമാണ് യൂണിയൻ ഭരണം എസ്എഫ്ഐയ്ക്ക് ലഭിക്കുന്നത്. ഡോ.കെ.ടി ജലീലിന്റെ മകൾ ഡോ.സുമയ്യ ബീഗം യുയുസിപിജി ആയും വിജയിച്ചു.updating……The post 16ൽ 13 സീറ്റ് നേടി വൻവിജയം; കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.