തൃശൂർ കുന്നംകുളത്ത് വീണ്ടും കെ എസ് ആർ ടി സി ബസ് അപകടം. കെ എസ് ആർ ടി സി ബസ് ലോറിയിലും സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്ന് കയറിയ സ്കൂട്ടർ കെ എസ് ആർ ടി സി ക്ക് മുൻപിലേക്ക് പെട്ടെന്ന് വന്നതോടെ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം.Also read: പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തുA KSRTC bus was involved in another accident in Kunnamkulam, Thrissur, after colliding with a lorry, a scooter, and a bicycle, leaving two people injured. The accident occurred at around 9 a.m. on Friday.According to preliminary information, the bus driver swerved suddenly after a scooter emerging from a side road moved into its path, leading to the collision.The post തൃശൂരിൽ കെഎസ്ആർടിസി ബസ് അപകടം; രണ്ട് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.